കൊവിഡ് പരിശോധനാ കേന്ദ്രം ഇനി കീഴൂർ വി യു പി സ്‌ക്കൂളിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


             
ഇരിട്ടി: ഇരിട്ടി താലൂക്ക് ആസ്പത്രിയുടെ കീഴിൽ ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ പ്രവർത്തിച്ചുവന്നിരുന്ന  കൊവിഡ് ആന്റിജൻ, ആർ ടി പി സി ആർ പരിശോധനാകേന്ദ്രം  കീഴൂർ വി യു പിസ്‌ക്കൂളിലേക്ക് മാറ്റി. എന്നാൽ   വാക്‌സിനേഷൻ കേന്ദ്രം ഹയർസെക്കൻഡറി സ്‌ക്കൂൾ തന്നെ ആയിരിക്കും പ്രവർത്തിക്കുക എന്ന്  താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോ.പി.പി. രവീന്ദ്രൻ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha