കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Thursday, 5 August 2021

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി.

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി.

മട്ടന്നൂർ :കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി.
കാസർഗോഡ് സ്വദേശിയിൽ നിന്നുമാണ് സ്വർണം പിടികൂടിയത്  കാസർഗോഡ് ബ്വാടൽ സ്വദേശി അബ്ദുൽ ജബാറിൽ നിന്നുമാണ് സ്വർണം പിടികൂടിയത് , പിടികൂടിയ സ്വർണം 576ഗ്രാം ആണെന്നും ഇതിനു മാർക്കറ്റിൽ ഇരുപത് ലക്ഷത്തിനു മുകളിൽ മൂല്യം ഉണ്ടെന്നും കസ്റ്റംസ് അറിയിച്ചു.