കര്‍ഷകത്തൊഴിലാളി യൂണിയന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്രകമ്മിറ്റിയംഗവുമായിരുന്ന കെ എസ് അമ്മുക്കുട്ടി അന്തരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 28 August 2021

കര്‍ഷകത്തൊഴിലാളി യൂണിയന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്രകമ്മിറ്റിയംഗവുമായിരുന്ന കെ എസ് അമ്മുക്കുട്ടി അന്തരിച്ചു

കര്‍ഷകത്തൊഴിലാളി യൂണിയന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്രകമ്മിറ്റിയംഗവുമായിരുന്ന സഖാവ് കെ എസ് അമ്മുക്കുട്ടി  അന്തരിച്ചു 


കണ്ണൂര്‍ ജില്ലയിലും കിഴക്കന്മലയോരത്തും കര്‍ഷകതൊഴിലാളികളെ സംഘടിപ്പിച്ച് സമരസജ്ജരാക്കുന്നതിൽ ത്യാഗഭരിതമായി പ്രവർത്തിച്ച വ്യക്തിത്വമാണ്


അവിഭക്ത സിപിഐ എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയംഗം, ഉദയഗിരി പഞ്ചായത്തംഗം, ആലക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം, ഉദയഗിരി പഞ്ചായത്ത് വനിത സര്‍വ്വീസ് സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog