ജോലിയില്ലാത്തതിന്റെ മനോവിഷമം..... യുവാവ് ആത്മഹത്യ ചെയ്തു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 8 August 2021

ജോലിയില്ലാത്തതിന്റെ മനോവിഷമം..... യുവാവ് ആത്മഹത്യ ചെയ്തു.ഉളിക്കൽ :
ജോലിയില്ലാത്തതിന്റെ മനോവിഷമം കാരണം യുവാവ് ആത്മഹത്യ ചെയ്തു.
അറബി ചപ്പുംകരിയിലെ പുതുപ്പറമ്പിൽ പ്രസാദ് -  ഷീബ പ്രസാദ് ദമ്പതികളുടെ മകൻ ശരത് പി പ്രസാദ് (29) ആണ് ഇന്ന് രാവിലെയോടെ വീടിനകത്ത് തൂങ്ങി ആത്മഹത്യ ചെയ്തത്.

ഇതുവരെയായിട്ടും ജോലിയൊന്നും ലഭിക്കാത്തതാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്ന രീതിയിൽ ആത്മഹത്യാ കുറിപ്പ് ഏഴുതി വെച്ചാണ് ശരത്ത്  ആത്മഹത്യ ചെയ്തത്.

ശ്യാം ജിത്ത് പ്രസാദ് സഹോദരനാണ്.

സംസ്ക്കാരം നാളെ (09.08.2021 ന് തിങ്കളാഴ്ച വീട്ടു വളപ്പിൽ .

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog