ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദം: അപേക്ഷ ക്ഷണിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


സംസ്ഥാന ടൂറിസം വകുപ്പിനു കീഴില്‍ ആരംഭിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ ബിഎസ് സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് സയന്‍സ് ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ സര്‍വകലാശാലയുടെ ഏകജാലക സംവിധാനത്തിലൂടെയാണ് അപേക്ഷിക്കേത്. തലശ്ശേരി ചോന്നാടത്ത് മൂന്നാംമൈലിലെ കിന്‍ഫ്ര കെട്ടിടത്തിലാണ് താല്‍ക്കാലിക ക്യാമ്പസ് പ്രവര്‍ത്തിക്കുക.കണ്ണൂര്‍ സര്‍വകലാശാലയില്‍ ആദ്യമായാണ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദ പ്രവേശനം നടക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha