ശ്രീ സത്യസായി സേവാ ഫൌണ്ടേഷൻ കണ്ണൂർ സേവന പരിപാടികളോടെ ഓണാഘോഷം നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 23 August 2021

ശ്രീ സത്യസായി സേവാ ഫൌണ്ടേഷൻ കണ്ണൂർ സേവന പരിപാടികളോടെ ഓണാഘോഷം നടത്തി


ശ്രീ സത്യസസായി സേവാ ഫൌണ്ടേഷൻ ഓണാഘോഷത്തിന്റെ ഭാഗമായി കണ്ണൂരിലെ 3 അഗതി മന്ദിരങ്ങളിൽ ഓണ സദ്യ നൽകി , പേരാവൂർ കൃപ ഭവൻ അഗതി മന്ദിരത്തിൽ 100 ഇൽ അധികം കോവിഡ് രോഗികൾ ഉണ്ടായ സാഹചര്യത്തിൽ 25,000 രൂപ സാമ്പത്തിക സഹായം രോഗ വിവരം അറിഞ്ഞപ്പോൾ തന്നെ നൽകി , 
 കൂടാതെ സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്നവർക്കും പാലിയേറ്റീവ് രോഗികൾക്കും പച്ചക്കറി അടക്കമുള്ള പലവ്യഞ്ചന കിറ്റുകളും, മരുന്നുകളും നൽകി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog