ബേക്കൽ ബീച്ച് പാർക്ക് തുറന്നു; രണ്ട് വാക്സിൻ എടുത്തവർക്കും 72 മണിക്കൂറിനകം ആർ.ടി.പി.സി.ആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്കും പ്രവേശനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഉദുമ: കോവിഡ് പ്രോട്ടോകോൾ പാലിച്ച് ബേക്കൽ ബീച്ച് പാർക്കും റെഡ് മ്യൂൺ പാർക്കും തുറന്നു. രാവിലെ ഏഴു മുതൽ രാത്രി 7.30 വരെയാണ് സന്ദർശനസമയം.

രണ്ട് വാക്സിൻ എടുത്തവർക്കും 72 മണിക്കൂറിനകം ആർ.ടി.പി.സി.ആർ. പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്കും പ്രവേശനമുണ്ടാകും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha