ആഗസ്ത് 30 കാസിം ദിനം ആചരിച്ച് ചികിത്സാ തുക കണ്ടെത്താൻ തളിപ്പറമ്പ മർച്ചന്റ് അസോസിയേഷൻ. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 28 August 2021

ആഗസ്ത് 30 കാസിം ദിനം ആചരിച്ച് ചികിത്സാ തുക കണ്ടെത്താൻ തളിപ്പറമ്പ മർച്ചന്റ് അസോസിയേഷൻ.


 

കണ്ണൂർ ജില്ലയിൽ    ചപ്പാരപ്പടവിലെ മുഹമ്മദ് കാസിം എന്ന കുഞ്ഞുമോന് എസ് എം എ രോഗം ബാധിച്ചു കഴിയുകയാണ് ചികിത്സയുടെ ഭാഗമായി ചികിത്സ കമ്മിറ്റികൾ രൂപീകരിക്കുകയും സാമൂഹിക സാംസ്കാരിക വ്യാപാര തൊഴിലാളി മേഖലയിൽ നിന്നുള്ള സഹായങ്ങൾ വരികയും കഴിഞ്ഞദിവസം നടന്ന ചികിത്സാ കമ്മിറ്റിയുടെ അവലോകനയോഗത്തിൽ ചികിത്സയ്ക്കുവേണ്ടി ഇനിയും  നാലുകോടി 65 ലക്ഷം രൂപയുടെ കുറവുണ്ട് എന്ന് അറിഞ്ഞു അതിൻറെ അടിസ്ഥാനത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ 30/8/2021 തിങ്കളാഴ്ച കാസിം ദിനമായി കണ്ടുകൊണ്ട്  അസോസിയേഷൻറെ കീഴിലുള്ള മുഴുവൻ വ്യാപാരസ്ഥാപനങ്ങളിലും ചെന്ന് ധനശേഖരണം നടത്തുന്നു തളിപ്പറമ്പ് വ്യാപാരഭവനിൽ കൃത്യം രാവിലെ 10 30 ന് ചികിത്സ ധന ശേഖരണത്തിന് തുടക്കം കുറിക്കുകയും അന്നേ ദിവസം മുഴുവൻ വ്യാപാര  സ്ഥാപനങ്ങളിലും വ്യാപാരികളെയും സമീപിച്ചു കൊണ്ട് ധനശേഖരണം നടത്തും,

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog