ഭക്ഷ്യ വിഷബാധ :പേരട്ട, തൊട്ടിൽപാലത്തുള്ള 3 കുടുംബത്തിലുള്ള 10 പേരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Saturday, 7 August 2021

ഭക്ഷ്യ വിഷബാധ :പേരട്ട, തൊട്ടിൽപാലത്തുള്ള 3 കുടുംബത്തിലുള്ള 10 പേരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുഉളിക്കൽ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് തൊട്ടിൽപ്പാലത്തു വിഷ കൂൺ കറിവെച്ചു കഴിച്ച പത്തുപേരെ ശാരീരിക അസ്വാസ്ഥ്യത്തേതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോറസ്റ്റിൽ നിന്ന് ലഭിച്ച വിഷ കൂൺ കറി വെച്ച് കഴിച്ച മൂന്നു കുടുംബത്തിലെ  പത്തുപേരെയാണ് ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മഞ്ചേരി മുഹമ്മദ് മകൻ ഷമീർ മകൾ സൈഫ്നുസ്സ മകന്റെ മകൾ അജ്നാസ് തുടങ്ങിയവരും ഷെമ്മീർ, ബീവി തുടങ്ങിയവരും ഉൾപ്പെടെ 10 പേർക്കാണ് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായത്. ഇവരെ ഇരിട്ടീയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്തിനുശേഷം പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog