കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം 24 മുതല്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ ഈ വര്‍ഷം ജനുവരി ഒമ്പത്, 17 തീയതികളില്‍ നടന്ന ഡിസംബര്‍ 2020 കെ ടെറ്റ് പരീക്ഷ വിജയിച്ചവരുടെയും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ആഗസ്ത് 24 മുതല്‍ സെപ്തംബര്‍ 10 വരെ കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്ന് വിതരണം ചെയ്യും. മുന്‍വര്‍ഷങ്ങളില്‍ പരീക്ഷ വിജയിച്ചവരുടെയും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവരുടെയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha