കാനഡയിൽ ബോട്ടപകടത്തിൽ കൊട്ടിയൂർ സ്വദേശി മരണപ്പെട്ടു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കാനഡയിൽ ബോട്ടപകടത്തിൽ കൊട്ടിയൂർ സ്വദേശി മരണപ്പെട്ടു.കൊട്ടിയൂർ ചുങ്കക്കുന്ന് സ്വദേശി ഡിജിത്ത് ജോസ് (24) ആണ്മരണപ്പെട്ടത്. ശനിയാഴ്ച്ചയാണ് അപകടം നടന്നത്. രണ്ട് ദിവസമായിനടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. കാനഡയിലെ ബാസ് ഡി ഓർ തടാകത്തിലാണ് അപകടം നടന്നത്. ബോട്ടിൽ രണ്ട്
പേർ ഉണ്ടായിരുന്നു. മറ്റൊരാൾ നീന്തി രക്ഷപെട്ടതായാണ് വിവരം.  ചുങ്കക്കുന്നിലെ ചിറക്കുഴിയിൽ ജോസ് - ഡെയ്സി ദമ്പതികളുടെമകനാണ്. ഡിജിൻ, ഡിജിഷ എന്നിവർ സഹോദരങ്ങളാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha