ദുബൈ ഇരിക്കൂർ പഞ്ചായത്ത് കെ.എം സി സി വിജയാരവം 2021

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇരിക്കൂർ: ദുബൈ ഇരിക്കൂർ പഞ്ചായത്ത് കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പ്ലസ്.ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര വിജയാരവം ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് വി.ഉമ്മർ കുട്ടി അധ്യക്ഷത വഹിച്ചു.
  മികച്ച കോവിഡ് വളണ്ടിയറായി സേവനമനുഷ്ഠിച്ച പി.കെ ഹനീഫയ്ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.സി നസിയ്യത്ത് ഉപഹാര സമർപ്പണം നടത്തി.

  സി.കെ മുഹമ്മദ്, പി.കെ ഷംസുദ്ദീൻ, കെ.മുഹമ്മദ് അഷറഫ് ഹാജി, കെ.കെ സത്താർ ഹാജി, കെ.ടി നസീർ,ടി.പി ഫാത്തിമ എന്നിവർ മൊമൻ്റോ വിതരണം നടത്തി.  യു.പി അബ്ദുറഹ്മാൻ, എം.പി അഷറഫ്, അഡ്വ.എ.പി ജാഫർ സാദിഖ്, എം.പി ഹംസ, പി.ശിഹാബുദ്ദീൻ, കെ.ത്വയ്യിബ്, വി.സി ജുനൈർ, എം.സി അഷറഫ്, മുനീർ കുന്നത്ത്, ടി.സി റിയാസ്, ഇമ്രാൻ കുന്നത്ത്, വി.കെ അഷ്ഫീർ എന്നിവർ പ്രസംഗിച്ചു.

കെ.ടി നിസ്താർ സ്വാഗതവും പി.പി യാസർ നന്ദിയും പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha