പ്ലസ് വൺ ഏകജാലക പ്രവേശനം 2021-22 - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 18 August 2021

പ്ലസ് വൺ ഏകജാലക പ്രവേശനം 2021-22


             

ഹയർ സെക്കൻഡറി ഒന്നാം വർഷ(പ്ലസ് വൺ) പ്രവേശനത്തിനായുള്ള ഏകജാലക അപേക്ഷ 2021 ഓഗസ്റ്റ് 24 മുതൽ ഓൺലൈനായി നൽകാം. പ്രോസ്പെക്ട്സ്, ഷെഡ്യൂൾ എന്നിവ പ്രസിദ്ധീകരിച്ചു. 

ഹയർ സെക്കൻഡറി ഓൺലൈൻ അപേക്ഷ നൽകേണ്ട പോർട്ടൽ
🔗 https://www.hscap.kerala.gov.in/


അപേക്ഷ സമർപ്പണം ഓഗസ്റ്റ് 24 മുതൽ 

അപേക്ഷ നൽകാനുള്ള *അവസാന തിയതി: സെപ്റ്റംബർ 3* 

ട്രയൽ അലോട്ട്മെന്റ്: സെപ്റ്റംബർ 7

ആദ്യ അലോട്ട്മെന്റ് സെപ്റ്റംബർ 13

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog