കേളകം സ്വദേശി ഒമാൻ മസ്കത്തിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 9 July 2021

കേളകം സ്വദേശി ഒമാൻ മസ്കത്തിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടു


കണ്ണൂർ കേളകം സ്വദേശി ഒമാൻ മസ്കത്തിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടു

മസ്കത്ത്: കണ്ണൂർ കേളകം സ്വദേശി പരേതനായ വാളുവെട്ടിക്കൽ ചാക്കോ മകൻ ബിനു (44) കൊവിഡ് ബാധിച്ച് മസ്കത്തിലെ ഖൗല ആശുപത്രിയിൽ വെച്ച്  മരണപ്പെട്ടു. 

മാതാവ്: ചീരംവേലിൽ മറിയാമ്മ
ഭാര്യ: ജോമി മേനാംതുണ്ടത്തിൽ (കോട്ടയം കൊഴുവനാൽ ) 
മക്കൾ:  ജോബിൻ , ജലിൻ. 
സഹോദരങ്ങൾ: റിജോ , ബിന്ദു. 
സംസ്കാരം  പിന്നീട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog