അനുമോദിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 20 July 2021

അനുമോദിച്ചു

ഇരിട്ടി : ഇരിട്ടി എച്ച് എസിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ നേടിയ പി കെ സ്വിയാ ന യെ ദാറുറഹ്മ വാട്സ് ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽഅനുമോദനവും ഉപഹാര സമർപ്പണവും നടത്തി. കെ ടി അബ്ദുല്ല മൗലവി ഉപഹാരം സമർപ്പിച്ചു . ചടങ്ങിൽ ദുബൈ കെ എം സി സി കണ്ണൂർ ജില്ല വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഇരിട്ടി, പി കെ ഫാറൂഖ്, അന്തിൽ കീഴൂർ, പി കെ മുനീർ, നിസാർ വമ്പൻ, എൻ ആർ ഷക്കീർ, അശ് താക്ക് , അൽതാഫ് പി കെ, ഷഫീഖ് , പി കെ സ്വാലിഹ് മുനീർ പറമ്പായി എന്നിവർ സംബന്ധിച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog