ജില്ലയിൽ ലോറി ഉടമകൾ സമരത്തിലേക്ക് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 2 July 2021

ജില്ലയിൽ ലോറി ഉടമകൾ സമരത്തിലേക്ക്

കണ്ണൂർ :വാടക വർധിപ്പിക്കുക, ടയർ- പാർട്സ് എന്നിവയുടെ വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കണ്ണൂർ ജില്ലയിലെ ലോറി ഉടമകൾ സമരത്തിലേക്ക്. സ്വതന്ത്ര ലോറി ഓണേഴ്സ് അസോസിയേഷൻ നേതൃത്വത്തിലാണ് സമരം.ജൂലയ് അഞ്ച് മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തി വെക്കാനാണ് ഉടമകളുടെ തീരുമാനം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog