ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 21 July 2021

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

തളിപ്പറമ്പ : തളിപ്പറമ്പ് അലക്കോട് റോഡിൽ കാഞ്ഞിരങ്ങാട് ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു.
നടുവിൽ സ്വദേശി വൈദ്യരകത്ത് ഇസ്മായിൽ( 39) ആണ് മരണപെട്ടത്. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog