കേരള എംപിമാര്‍ക്ക് ലക്ഷദ്വീപിലേക്കുള്ള സന്ദര്‍ശനാനുമതി നിഷേധിച്ച് അഡ്മിനിസ്ട്രേഷന്. സുരക്ഷ പ്രശ്നങ്ങളുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സന്ദര്‍ശനത്തിന് അനുമതി നിഷേധിക്കുന്നുവെന്നാണ് ഉത്തരവ്.
ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റിവ് ഭരണനയങ്ങള്‍ക്കെതിരെ പ്രതിഷേധം ആരംഭിച്ചപ്പോള്‍ തന്നെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സന്ദര്‍ശനത്തിന് അനുമതിക്കായി ശ്രമിച്ചിരുന്നു. ഹൈബി ഈഡന് എംപി, ബെന്നി ബെഹന്നാന് എ എം ആരിഫ് തുടങ്ങിയവര്‍ക്ക് മുന്‍പ് അനുമതി നിഷേധിക്കപ്പെട്ടിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു