ഇരിട്ടി:വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.പുന്നാട് പതിനെട്ടാം വാര്‍ഡിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കുമാണ് ശ്രീ ശങ്കര ബാലഗോകുലത്തിന്റെയും സേവാഭാരതിയുടെയും നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.ബാലഗോകുലം സംസ്ഥാന സെക്രട്ടറി എന്‍ വി. പ്രജിത് ഉദ്ഘാടനം ചെയ്തു. രാജു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.കല്യാടന്‍ സുരേഷ് ബാബു, കെ. ഗോവിന്ദന്, എം ബിജു, കെ പ്രിയേഷ്, അജേഷ് കെ, ആഷ്മ സുരേഷ് പ്രിയ രഞ്ജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു