ബൈക്ക് മോഷണം നടത്തിയ രണ്ട് യുവാക്കളെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു, അറസ്റ്റിലായത് കമ്പിൽ സ്വദേശികൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊളച്ചേരി : കർണാടകത്തിൽ ബൈക്ക് മോഷണം നടത്തിയ കേസിൽ കണ്ണൂർ സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിലായി.
കമ്പിൽ സ്വദേശികളായ എ പി നിഷാദ്, മുഹമ്മദ്‌ അഫ്രീഡി എന്നിവരെ സിദ്ധപുരം പോലീസ് അറസ്റ്റ് ചെയ്തത്. നെല്ലിയാഹുഡിക്കരി ഗ്രാമത്തിലെ താമസകാരനായ മുഹമ്മദ്‌ തൻസീറിന്റെ എൻ എസ് 200ബൈക്ക് മോഷണം പോയത്, ബൈക്ക് കണ്ടെത്താൻ കാസർഗോഡ് ജില്ലാ പോലീസ് സൂപ്രണ്ട് ക്ഷാമ മിശ്ര, മടിക്കേരി ഡെപ്യുട്ടി സൂപ്രണ്ട് ബാരികെ, മടിക്കേരി സിറ്റി പോലീസ് സർക്കിൾ പി വി വെങ്കിഡേഷ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ ടീം രൂപീകരിച്ചു വിശാലമായ അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ കൊടക് കോടതിയിൽ ഹാജരാക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha