ഇരിട്ടി ഐ.എച്ച്.ആർ.ഡിയിൽ പുതുതായി ആരംഭിച്ച കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 16 July 2021

ഇരിട്ടി ഐ.എച്ച്.ആർ.ഡിയിൽ പുതുതായി ആരംഭിച്ച കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


ഇരിട്ടി: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യു ടെ കീഴിൽ കുന്നോത്ത് പ്രവർത്തിക്കുന്ന ഇ.എം.എസ് മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഡിസിഎ (യോഗ്യത:
പ്ലസ്ടു ), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ്( യോഗ്യത എസ്.എസ്.എൽ.സി ) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

അപേക്ഷാ ഫോറം www.ihrd.ac.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ രജിസ്ട്രേഷൻ ഫീസായ 150 രൂപ ഡി ഡി (പ്രിൻസിപ്പാൾ ഇ.എം.എസ് മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ൻ്റെ പേരിൽ എടുത്തത് ) സഹിതം 23/ 07/2021 ന് 4:00 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്

ഫോൺ: 0490 2423045
മൊബൈൽ 9446166327

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog