പയഞ്ചേരിയിലെ മാവില കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 17 July 2021

പയഞ്ചേരിയിലെ മാവില കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി

ചരമം - കുഞ്ഞിരാമൻ നമ്പ്യാർ

ഇരിട്ടി: പയഞ്ചേരിയിലെ മാവില കുഞ്ഞിരാമൻ നമ്പ്യാർ(86) നിര്യാതനായി. ഭാര്യ: ജാനകിയമ്മ. മക്കൾ: വിജയൻ, ഗീത, അശോകൻ(സിപിഐ എം പയഞ്ചേരി ബ്രാഞ്ചംഗം). മരുമക്കൾ: പ്രസന്ന(സിപിഐ എം പയഞ്ചേരി ബ്രാഞ്ചംഗം), ബാലകൃഷ്‌ണൻ, പത്‌മജ(ബിൽ കലക്ടർ എപ്ലോയീസ്‌ വെൽഫയർ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി, ഇരിട്ടി, സിപിഐ എം പയഞ്ചേരി ബ്രാഞ്ചംഗം). സഹോദരങ്ങൾ: ദാക്ഷായണി(കാരയിൽ), സരസ്വതി(മുൻ പഞ്ചായത്തംഗം, പയഞ്ചേരി), പരേതനായ കുഞ്ഞിക്കണ്ണൻ.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog