കണ്ണൂർ ഇസ്‌ലാഹിയ്യ:അറബിക് കോളേജ് കമ്മിറ്റി ഭാരവാഹികൾ. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 2 July 2021

കണ്ണൂർ ഇസ്‌ലാഹിയ്യ:അറബിക് കോളേജ് കമ്മിറ്റി ഭാരവാഹികൾ.

 കണ്ണൂർ:ബേങ്ക് റോഡിലുള്ള ഇസ്‌ലാഹി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഇസ്‌ലാഹിയ്യ:
അറബി കോളേജ്, കെ.എൻ.എം ജില്ലാ കമ്മിറ്റി ഏറ്റെടുത്തതിനെ - തുടർന്ന്കോളേജ് നടത്തിപ്പിന് വേണ്ടി താഴെപ്പറയുന്നവരെ ഉൾപ്പെടുത്തി  പുതിയ കമ്മിറ്റി രൂപീകരിച്ചു. 
      പി.കെ.ഇബ്രാഹിം ഹാജി (മുഖ്യ രക്ഷാധികാരി) പി.പി.അബ്ദുസ്സലാം, ഹാരിസ് എൻജിനീയർ, ഹാഷിം പുനത്തിൽ അഹമ്മദ് പരിയാരം (രക്ഷാധികാരികൾ) 
ഡോ: സുൾഫിക്കർ അലി (അഡ്വൈസർ ) 
ഡോ: എ.എ. ബഷീർ (പ്രസിഡണ്ട്)
ഇസ്ഹാഖ് അലി കല്ലിക്കണ്ടി, ഖാലിദ് ഫാറൂഖി (വൈ: പ്രസിഡണ്ട്മാർ) അബ്ദുറഷീദ്
ടമ്മിട്ടോൺ (സെക്രട്ടറി) മഹ്മൂദ് വാരം, അലി ശ്രീകണ്ഠപുരം(ജോ: സെക്രട്ടറിമാർ) ഇ.അലി ഹാജി കടവത്തൂർ (ട്രഷറർ)

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog