രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉടന്‍ ഉണ്ടാകുമെന്ന് ഇന്ത്യന്‍ മെ‍ഡിക്കല്‍ അസോസിയേഷന്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 12 July 2021

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉടന്‍ ഉണ്ടാകുമെന്ന് ഇന്ത്യന്‍ മെ‍ഡിക്കല്‍ അസോസിയേഷന്‍


ന്യൂഡൽഹി :രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉടന്‍ ഉണ്ടാകുമെന്ന് ഇന്ത്യന്‍ മെ‍ഡിക്കല്‍ അസോസിയേഷന്‍. മൂന്നാം തരംഗം പ്രതിരോധിക്കുന്നതിന് വേണ്ടി കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ ജാഗ്രത പാലിക്കണമെന്നും ഐഎംഎ. ഒരു തരത്തിലുള്ള ആഘോഷവും പാടില്ല.  ഉത്സവാഘോഷങ്ങളടക്കം മാറ്റി വയ്ക്കണം. വിനോദ സഞ്ചാകേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും നിയന്ത്രണം വേണം. അല്ലാത്തപക്ഷം രോഗ വ്യാപനത്തിന് കാരണമാകും.  രാജ്യം നിര്‍ണ്ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും  വരുന്ന മൂന്ന് മാസം നിര്‍ണായകമാണെന്നും ഐഎംഎ പ്രസ്താവനയില്‍ വ്യക്തമാക്കി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog