കെ എസ് യു പേരാവൂർ ബ്ലോക്ക്‌ കമ്മിറ്റി എ.ഇ.ഒ. ഓഫീസ് ഉപരോധിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 7 July 2021

കെ എസ് യു പേരാവൂർ ബ്ലോക്ക്‌ കമ്മിറ്റി എ.ഇ.ഒ. ഓഫീസ് ഉപരോധിച്ചു

കോവിഡ് മഹാമാരിയുടെ കാലത്ത് 
വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക്‌ നിർത്തലാക്കിയ സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നടപടിക്കെതിരെ
 കെ എസ് യു സംസ്ഥാന കമ്മറ്റിയുടെ ആഹ്വനമാനുസരിച് KSU പേരാവൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതിര്ത്വത്തിൽ ഇരിട്ടിയിൽ AEO ഓഫീസ് ഉപരോധവും ഉത്തരവ് പ്രതീകത്മകമായി കത്തിച്ചു പ്രതിക്ഷേധിക്കുകയും ചെയ്തു. KSU ജില്ലാ വൈസ് പ്രസിഡന്റ് അഭിജിത് സി ടി ഉദ്ഘടനം ചെയ്തു. KSU പേരാവൂർ ബ്ലോക്ക്‌ പ്രസിഡന്റ് എബിൻ പുന്നവേലിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് അലക്സ്‌ ബെന്നി സ്വാഗതം പറഞ്ഞു.
നിർഷാദ് ടി കെ നന്ദി പറഞ്ഞു.
മുൻ ബ്ലോക്ക്‌ പ്രസിഡന്റ് അഖിൽ പുതുശ്ശേരി, മൊയ്തീൻ,ആകാശ് ഹരികുമാർ, ജിത്തു മാത്യു, ആൽബിൻ പുതുശ്ശേരി, താഹ, വന്ദന അശ്വതി, തരിഖ്, അർജുൻ, അതുൽ,എന്നിവർ പങ്കെടുത്തു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog