ഇരിക്കൂറിൽ ധർണ്ണ നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 30 July 2021

ഇരിക്കൂറിൽ ധർണ്ണ നടത്തി

ധർണ സമരം നടത്തിഇരിക്കൂർ: ഇന്ധന വില കുറയ്ക്കുക. ഓട്ടോ ടാക്സി നിരക്ക് വർധിപ്പിക്കുക. തുടങ്ങിയ അഞ്ച് ആവശ്യങ്ങളുമായി കേരള സ്റ്റേറ്റ് മോട്ടോർ ഫെഡറേഷൻ ആഹ്വാനം ചെയ്ത ധർണ സമരത്തിന്റെ ഭാഗമായി ഇരിക്കൂർ ബസ്റ്റാൻഡിൽ ഐഎൻടിയുസി ഇരിക്കൂർ മോട്ടോർ തൊഴിലാളി ഫെഡറേഷന്റെ  അഭിമുഖ്യത്തിൽ ധർണാ സമരം നടത്തി. ഐഎൻടിയുസി ഇരിക്കൂർ മണ്ഡലം പ്രസിഡണ്ട് നൗഷാദ് കാരോത്തിന്റെ  അധ്യക്ഷതയിൽ ഐഎൻടിയുസി ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ് ബേബി മുല്ലക്കരി ഉദ്ഘാടനം ചെയ്തു. എ  എം വിജയൻ. പിസി അജയൻ. കെ കെ റാഷിദ് . അഷ്റഫ് തട്ടുപറമ്പ്. കെ സഹദേവൻ. ശശിധരൻ കെ  തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog