പാറാട് ടൗണിൽ അടുപ്പ് കൂട്ടൽ സമരം സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




പാനൂർ: പാചകവാതക വിലവർധനയ്ക്കെതിരെ മഹിളാ ജനതാദൾ കുന്നോത്തുപറമ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറാട് ടൗണിൽ അടുപ്പുകൂട്ടി സമരം നടത്തി. കെ.പി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചന്ദ്രിക പതിയന്റെവിടെ അധ്യക്ഷതവഹിച്ചു.ഒ.പി ഷീജ,ചീളിൽ ശോഭ, പി ഷൈറീന, എം. ബീന എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha