വിദ്യാഭ്യാസ സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് അഞ്ച് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു, - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 11 July 2021

വിദ്യാഭ്യാസ സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് അഞ്ച് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു,

ചരൾ - മുരിക്കും കരി വാർഡ് യൂത്ത് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് മേഖലയിൽ ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് അഞ്ച് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു, ചരൾ വാർഡ് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ദീപു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. അനൂപ് കാഞ്ഞരത്തിങ്കൽ, അഭിലാഷ് ഇ.ഡി, ബ്ലെയ്സ് ജോസഫ്, കോൺഗ്രസ് നേതാക്കളായ ബെന്നി ഫിലിപ്പ്, അഡ്വ: ജയിൻസ് മാത്യു,  മെമ്പർമാരായ സിന്ധു ബെന്നി, സെലീന ബിനോയി,വാർഡ് പ്രസിഡന്റ്മാരായ  ജോസഫ് പുളിച്ചമാക്കൽ, ബിനോയി ഇഞ്ചിപ്പറമ്പിൽ, ജേക്കബ് വടക്കേമുറി  തുടങ്ങിയവർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog