ചൂരിദാറിന് വേണ്ടി ഓൺലൈനിൽ ഓർഡർ നൽകി, കിട്ടിയത് പഴകിയ സാരി കബിളിക്കപ്പെട്ടത് മട്ടന്നൂർ പത്തൊൻപതാം മെയിൽ സ്വദേശിനി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ചൂരിദാറിനു  വേണ്ടി ഓൺലൈനിൽ ഓർഡർ നൽകി കിട്ടിയത് പഴകിയ സാരി കബിളിക്കപ്പെട്ടത് മട്ടന്നൂർ പത്തൊൻപതാം മെയിൽ സ്വദേശിനി.

മട്ടന്നൂർ :ഓൺലൈൻ വഴി സാരിക്ക് ഓർഡർ നൽകി കാത്തിരുന്ന യുവതിക്ക് ലഭിച്ചത് പഴകിയ സാരി.

മട്ടന്നൂർ :ഓൺലൈൻ വഴി ചൂരിദാർ ഓർഡർ നൽകി കാത്തിരുന്ന യുവതിക്ക് ലഭിച്ചത് പഴകിയ സാരി

ഗുജറാത്തിൽ പ്രവർത്തിക്കുന്ന ഓൺലൈൻ ക്ളോത്തിങ് കമ്പിനിയായ ക്ളോത്തിങ് ഗോ ബോട്ടിക്യൂ വഴി ഓർഡർ നൽകിയപ്പോഴാണ് യുവതി കബിളിക്കപ്പെട്ടത്.

കഴിഞ്ഞ ആഴ്ചയാണ് കമ്പനിയിൽ ഓൺലൈൻ വഴി യുവതി ഓർഡർ നൽകിയത്. തുടർന്ന് കമ്പിനി ഡെലിവറി ട്രാക്ക് കൃത്യമായി പാലിക്കുകയും പുത്തൻപാക്കിൽ പഴകിയ സാരി ലഭിക്കുകയും ചെയ്തത്.
അടുത്ത കാലത്തതായി വിവിധ ആളുകൾക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നതായി റിപ്പോർട്ട് ഉണ്ട്.

തുടർന്ന് കമ്പിനി അധികാരികളെ വിളിച്ചാൽ ഫോൺ എടുക്കാത്ത അവസ്ഥയാണ്  1000 രൂപയാണ് യുവതി പഴകിയ സാരിക്ക് നൽകേണ്ടി വന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha