എസ്​.ബി.ഐ സർവീസ്​ ചാർജ്ജ് മാറ്റങ്ങൾ ഇന്ന് മുതൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 1 July 2021

എസ്​.ബി.ഐ സർവീസ്​ ചാർജ്ജ് മാറ്റങ്ങൾ ഇന്ന് മുതൽ


 
▶️എസ്.ബി.ഐ ഉപഭോക്താക്കള്‍ക്ക് സ്വ​ന്തം ബ്രാ​ഞ്ചി​ൽ ​നി​ന്നോ എ.ടി.എമ്മി​ൽ​ നി​ന്നോ ഒ​രു മാസം പ​ര​മാ​വ​ധി നാലുതവണ പ​ണം സൗ​ജ​ന്യമാ​യി പിൻ​വ​ലി​ക്കാം. 

▶️ അ​തി​നു മു​ക​ളി​ലു​ള്ള ഓരോ പി​ൻ​വ​ലി​ക്ക​ലി​നും 15രൂ​പ ജി.​എ​സ്.​ടി ഈ​ടാ​ക്കും.സൗ​ജ​ന്യ പരിധിക്കു ശേ​ഷം മറ്റു ബാ​ങ്കു​ക​ളു​ടെ എ.​ടി.​എ​മ്മിൽ​ നി​ന്നു​ള്ള പി​ൻ​വ​ലി​ക്ക​ലിനും 15രൂ​പ നി​കു​തി ഈ​ടാക്കും.

▶️ ഒ​രു സാ​മ്പ​ത്തി​ക വ​ർ​ഷം 10 ചെ​ക്ക്​​​ ലീ​ഫു​ക​ൾ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.അ​തി​നു​ശേ​ഷം10 ലീ​ഫ്​ ഉ​ള്ള ചെ​ക്ക്​​ ബു​ക്കി​ന്​ 40 രൂ​പ നി​കു​തി​യും.25 ലീ​ഫു​ള്ള​തി​ന്​ 75 രൂ​പ​യും 10 ലീഫ് അ​ടി​യ​ന്ത​ര ചെക്ക് ​​ബു​ക്കി​ന്​ 50 രൂ​പ​യും നി​കു​തി​യും ഈ​ടാ​ക്കും. 

▶️ മു​തി​ർ​ന്ന പൗ​ര​ന്മാ​രെ​ ചെക്ക് ​​​ബു​ക്കി​നു​ള്ള പു​തി​യ നിരക്കിൽ ​നി​ന്ന്​ ഒ​ഴി​വാക്കിയിട്ടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog