കോ​വി​ഡ് ടെസ്റ്റ് സി​പി​എം ഓ​ഫീ​സി​ൽ; പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പെ​രു​മ്പ​ട​വ്: എ​ര​മം - കു​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളോ​റ​യി​ൽ സി​പി​എം ലോ​ക്ക​ൽ ക​മ്മ​റ്റി ഓ​ഫീ​സി​ൽ കോ​വി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ എ​ര​മം - കു​റ്റൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. വെ​ള്ളോ​റ ടൗ​ണി​ൽ ത​ന്നെ സൗ​ക​ര്യ​മു​ള്ള ഹോ​മി​യോ ഡി​സ്പ​ൻ​സ​റി​യും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​മു​ള്ള​പ്പോ​ഴാ​ണ് പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ രാ​ഷ്‌​ട്രീ​യ​ക്ക​ളി​യെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. ഇ​തി​നെ​തി​രെ ക​ള​ക്ട​ർ​ക്കും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​ക്കും പ​രാ​തി ന​ൽ​കി. ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ജു ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ക്ക​റ പ്ര​ഭാ​ക​ര​ൻ, എ​ൻ.​വി. രാ​ധാ​കൃ​ഷ്ണ​ൻ, എ​ൻ.​വി. മ​ധു​സൂ​ദ​ന​ൻ ,ശ്രീ​ധ​ര​ൻ ആ​ലം​ത്തി​ട്ട ,സ​ദാ​ന​ന്ദ​ൻ, കെ.​എം. രാ​ഘ​വ​ൻ, എം.​പി. ദാ​മോ​ദ​ര​ൻ പ്ര​സം​ഗി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha