കണ്ണൂർ തളിപ്പറമ്പ സ്വദേശി ഒമാനിൽ കോവിഡ് ബാധിച്ച് മരണപെട്ടു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 5 July 2021

കണ്ണൂർ തളിപ്പറമ്പ സ്വദേശി ഒമാനിൽ കോവിഡ് ബാധിച്ച് മരണപെട്ടു.കണ്ണൂര്‍ തളിപറമ്പ സ്വദേശി ഒമാനിൽ മരണപ്പെട്ടു

മസ്കത്ത്: കണ്ണൂര്‍ തളിപറമ്പ കുപ്പം സ്വദേശി പരേതനായ കെ ഐ ഉമ്മര്‍ ഹാജിയുടെ മകന്‍ കെ വി ഹൗസില്‍ സീദ്ദീഖ് (55) മസ്‌കത്തിൽ മരണപെട്ടു. 

മാതാവ്: ആഇശ. 
ഭാര്യ: സുമയ്യ. 
മക്കള്‍: ഷദ സിദ്ദീഖ്, ഇശാന്‍ സിദ്ദീഖ്, ഇസ്‌വ സിദ്ദീഖ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog