ജബ്ബർകടവിൽ ബസ് അപകടത്തിൽപെട്ടു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 14 July 2021

ജബ്ബർകടവിൽ ബസ് അപകടത്തിൽപെട്ടു.ഇരിട്ടി : ആറളം ചെടിക്കുളത്തേക്കു പോകുന്ന സ്വകാര്യ ബസ് ആണ് അപകടതിൽ പെട്ടത്.
ബസിൽ ഇരുപതോളം യാത്രക്കാർ ഉണ്ടായിരുന്നു.പരുക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരുക്ക് ഗുരുതരമല്ല.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog