ബക്രീദ് അവധി നാളെ, ഇന്ന് പ്രവൃത്തിദിനം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 20 July 2021

ബക്രീദ് അവധി നാളെ, ഇന്ന് പ്രവൃത്തിദിനം


തിരുവനന്തപുരം: ബക്രീദ് നാളെയായതിനാൽ ഇന്നത്തെ പൊതു അവധി നാളത്തേക്ക് മാറ്റി സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും , പൊതുമേഖല സ്ഥാപനങ്ങൾക്കും , പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും , നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഇന്ന് പ്രവൃത്തിദിനമായിരിക്കും. സർക്കാർ കലണ്ടറിൽ ഇന്നാണ് അവധി നൽകിയിരുന്നത്..

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog