ജില്ലാ പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയായ കാര്‍ഷിക യന്ത്രവത്കരണത്തിന്റെ ഭാഗമായുള്ള കാര്‍ഷിക യന്ത്രങ്ങളുടെ വിതരണ ഉദ്ഘാടനം ഇന്ന് (ജൂലൈ എട്ട്) രാവിലെ 10 മണിക്ക് നടക്കും. പരിപാടി മേലെ ചൊവ്വയിലുള്ള അസി. എകിസി. എഞ്ചിനീയറുടെ കാര്യാലയത്തില്‍ രാമചന്ദ്രന് കടന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയാകും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു