പേരാവൂർ താലൂക്ക് ആശുപത്രിയിലെ ഒ പി വിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പേരാവൂർ: താലൂക്കാശുപത്രികെട്ടിടം നവീകരിക്കുന്നതിന് ഭാഗമായി നിലവിലെ ഒ പി മുകൾ ഭാഗത്തെ കെട്ടിടത്തിലേക്ക് മാറ്റി. ആശുപത്രിയയുടെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി ബഹുനിലകെട്ടിടമായി മാറ്റാനുള്ള ജോലികൾ പുരോഗമിക്കുകയാണ്. ഞായറാഴ്ച മുതൽ നിലവിലെ കെട്ടിടത്തിന് സമീപത്ത് താത്കാലികമായി നിർമ്മിച്ച പുതിയ കെട്ടിടത്തിലാണ് ഒ.പി. വിഭാഗം പ്രവർത്തിക്കുകയെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha