പാൽ ചുരത്തിൽ കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 8 July 2021

പാൽ ചുരത്തിൽ കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടു


കൊട്ടിയൂര്‍: ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ പാൽചുരം ആശ്രമം വളവിൽ കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഹൈദരാബാദിൽ നിന്നും കണ്ണൂർ എയർപോർട്ടിലേക്ക് മദ്യവുമായി പോയ ചരക്ക് വാഹനം ബ്രേക്ക് നഷ്ടപ്പെട്ടു റോഡരികിലേക്ക് തെന്നി മാറുകയായിരുന്നു. തെന്നിമാറിയ ലോറി മൺതിട്ടയിലിടിച്ച് അത്ഭുതകരമായി രക്ഷപ്പെട്ടു. ഹൈദരാബാദ് സ്വദേശി കിരൺ ആണ് ലോറി ഡ്രൈവർ.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog