ആലക്കോട് എക്സൈസ് റേഞ്ച് അസി:എക്സൈസ് ഇൻസ്പെക്ടർ ടി.എച്ച്. ഷെഫീകിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ നരിയമ്മാവ് മണ്ണം കുണ്ട് സ്വദേശി ചാണ്ടി എന്ന അലക്സാണ്ടർ എന്നയാളുടെ വീട്ടിൽ നിന്നും 1140 ലിറ്റർ വാഷും 15 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്ത് അലക്സാണ്ടർ, തളിപ്പറമ്പ് നടുവിൽ സ്വദേശി രാജേഷ്കെ.ആർ എന്നിവർക്കെതിരെ കേസെടുത്തു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ പി.ആർ. സജീവ്, കെ.അഹമ്മദ്, സിവിൽ എക്സൈസ് ഓഫീസർമാരായ മുനീർ എം ബി, വി.ധനേഷ്, പി.ഷിബു എന്നിവർ പങ്കെടുത്തു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു