മാക്കൂട്ടം ചുരത്തിൽ ബസ് അപകടം; ഡ്രൈവർ മരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 19 July 2021

മാക്കൂട്ടം ചുരത്തിൽ ബസ് അപകടം; ഡ്രൈവർ മരിച്ചു

കേരളാ-കർണ്ണാടക അതിർത്തിയിൽ
ബാംഗ്ലൂർ ബസ് അപകടത്തിൽ പെട്ടു. 15 പേർക്ക് പരിക്ക്. കേരളത്തിലേക്ക് വരികയായിരുന്ന കർണാടക സർക്കാരിന്റെ സ്ലീപ്പർ കോച്ചാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് മരത്തിൽ ഇടിക്കുകയായിരുന്നു. ബാംഗ്ലൂർ - തലശ്ശേരി ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ബസിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയർ ഫോഴ്സസ് സംഘം എത്തി പുറത്തെടുക്കുകയായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog