പഠനം ഓൺലൈനിൽ; പരീക്ഷ നിയന്ത്രണങ്ങളോടെ...: ആകുലതകൾ മറികടന്ന ഫലപ്രഖ്യാപനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ: എല്ലാ വർഷത്തെയും എസ്.എസ്.എൽ.സി. പരീക്ഷാ ഫലപ്രഖ്യാപനത്തെ അപേ ക്ഷിച്ച് ഇത്തവണത്തേതിന് ഒരു പ്രത്യേകതയുണ്ട്. പതിവുരീതിയിൽനിന്ന് മാറി, വിദ്യാർഥികൾ ഏറെക്കുറെ പൂർണമായും ഓൺലൈനായി പഠിച്ച് എഴുതിയ പരീക്ഷയുടെ ഫലപ്രഖ്യാപനമാണ് ബുധനാഴ്ച നടന്നത്.

ചരിത്രത്തിലിടംനേടിയ പഠനകാലത്തിന്റെ ചരിത്രത്തിലിടംനേടിയ ഫലപ്രഖ്യാപനം. കോവിഡ് പ്രതിസന്ധികളെയും ലോക്ഡൗൺ നിയന്ത്രണങ്ങളെയും മറികടന്നായിരുന്നു വിദ്യാർഥികളുടെ അധ്യയനം. കോവിഡിന്റെ അരുതായ്മകൾക്കൊപ്പം പരീക്ഷ മാറ്റിയതിന്റെ മാനസിക പിരിമുറുക്കവും അവർ മറികടന്നു. മിടുക്കരായി പഠിച്ച് ജില്ലയിലെ വിദ്യാർഥികൾ വിജയശതമാനത്തിൽ സംസ്ഥാനത്ത് ഒന്നാമതെത്തി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha