കണ്ണൂർ വളപട്ടണം സ്വദേശി ഒമാനിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കണ്ണൂർ വളപട്ടണം സ്വദേശി 
ഒമാനിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടു

മസ്കത്ത്: കണ്ണൂർ വളപട്ടണം സ്വദേശി പള്ളികുന്നമ്പ്റം ഹുദാ പള്ളിക്ക് സമീപം താമസിക്കുന്ന പാറമ്മൽ ഷാഹുൽ ഹമീദ്‌ (59)  ബർക്കയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടു.


 ബർക്കയിലെ ബദർസമ  ആശുപത്രിയിൽ കോവിഡ്‌ സംബന്ധമായി ചികിൽസയിലായിരുന്നു.

ബർക്ക ജാമിഉസ്സലാം മസ്ജിദിനു സമീപം  വീട്ടുപകരണങ്ങളുടെ വ്യാപാരം നടത്തി വരികയായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha