പേരാവൂർ സി എഫ് എൽ ടി സി യിൽ യുവാവ് തൂങ്ങി മരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 31 July 2021

പേരാവൂർ സി എഫ് എൽ ടി സി യിൽ യുവാവ് തൂങ്ങി മരിച്ചു





പേരാവൂർ: പേരാവൂർ സി എഫ് എൽ ടി സി യിൽ യുവാവ് തൂങ്ങി മരിച്ചു.മണത്തണ കുണ്ടേൻ കാവ് കോളനിയിലെ ചന്ദ്രെഷ് ആണ് മരിച്ചത്.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം.മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog