മാറ്റിയ പി.എസ്.സി. പരീക്ഷ: അഡ്മിഷന്‍ ടിക്കറ്റ് ഓഗസ്റ്റ് 3 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഓഗസ്റ്റ് 17ലേക്ക് മാറ്റിയ പി.എസ്.സി. ഒ.എം.ആര്‍. പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് ഓഗസ്റ്റ് 3 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഡ്രൈവര്‍ തസ്തികകളിലെ നിയമനത്തിനായി ജൂലായ് 10ന് നടത്താനിരുന്ന പരീക്ഷയാണ് പി.എസ്.സി. ഓഗസ്റ്റ് 17ലേക്ക് മാറ്റിയത്. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്. സംസ്ഥാനത്ത് 50,000ല്‍ പരം ഉദ്യോഗാര്‍ഥികളാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളത്. അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha