കടവത്തൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ 3 പേർ ഒഴുക്കിൽ പെട്ടു ; 2 പേരെ രക്ഷപ്പെടുത്തി, ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 22 July 2021

കടവത്തൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ 3 പേർ ഒഴുക്കിൽ പെട്ടു ; 2 പേരെ രക്ഷപ്പെടുത്തി, ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.

കടവത്തൂർ ആറ്റുപുറം അണക്കെട്ടിന് സമീപം വൈകീട്ട് 3 മണിയോടെയാണ് സംഭവം. ബന്ധുക്കൾക്കൊപ്പം കുളിക്കാനെത്തിയ 3 പേരാണ് ഒഴുക്കിൽപ്പെട്ടത്. രണ്ട് പേരെ കൂടെയുള്ളവർ രക്ഷപ്പെടുത്തി. അണിയാരത്തെ മുബഷിറിനെയാണ് കാണാതായത്. പെരിങ്ങത്തൂർ എൻ.എ.എം.ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. മുബഷിർ. ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog