സൈനിക വിമാനം തകര്‍ന്ന് വീണു,17 പേർ മരിച്ചതായി റിപ്പോർട്ട് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 4 July 2021

സൈനിക വിമാനം തകര്‍ന്ന് വീണു,17 പേർ മരിച്ചതായി റിപ്പോർട്ട്

  

 

ഫിലിപ്പീന്‍സില്‍ സൈനിക വിമാനം തകര്‍ന്ന് 17 പേര്‍ മരിച്ചു. സി-130 എന്ന വിമാനമാണ് തകര്‍ന്നത്. 92 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. 17 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പ്രതിരോധമന്ത്രി ഡെല്‍ഫിന്‍ ലോറന്‍സാന പറഞ്ഞു.

 

ഫിലിപ്പീന്‍സിന്റെ തെക്കന്‍ മേഖലയില്‍ പറ്റികുല്‍ ഇന്‍ സുലു പ്രവിശ്യയിലാണ് അപകടം നടന്നത്. ഈ മേഖലയില്‍ അബൂസയ്യാഫ് തീവ്രവാദികളുമായി ഏറെ നാളായി സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ തുടരുകയാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog