KRMU അംഗങ്ങള്‍ക്കുള്ള ആദ്യഘട്ട ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം നടന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

KRMU  അംഗങ്ങള്‍ക്കുള്ള ആദ്യഘട്ട ഹെല്‍ത്ത് 
ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം 

മട്ടന്നൂര്‍: കേരള റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍ യൂണിയന്‍ മട്ടന്നൂര്‍ മേഖല കമ്മിറ്റിയുടെ അംഗങ്ങള്‍ക്കുള്ള ആദ്യഘട്ട ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം മാഗ്മ എച്ച്.ഡി.ഐ സെയില്‍സ് ഓഫീസര്‍ ഷിനോജ് കാഞ്ഞിലേരി നിര്‍വ്വഹിച്ചു. മൂന്ന് ലക്ഷം രൂപയുടെ പദ്ധതിക്കാണ് തുടക്കം കുറിച്ചത്. കെ.പി. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. 
പോളിസി ബോണ്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കെ. കീറ്റുകണ്ടിക്ക് ഷിനോജ് കാഞ്ഞിലേരി കൈമാറി. ബാവ മട്ടന്നൂര്‍ സ്വാഗതവും എം.വി. ലനീഷ് നന്ദിയും പറഞ്ഞു.

റിപ്പോർട്ട് 
അനിൽ കുമാർ
കെ പി 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha