ലോക്ക്ഡൗൺ ദുരിതത്തിൽ താങ്ങായി സത്യസായി ഫൌണ്ടേഷൻ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 18 June 2021

ലോക്ക്ഡൗൺ ദുരിതത്തിൽ താങ്ങായി സത്യസായി ഫൌണ്ടേഷൻ

താങ്ങായി സത്യസായി സേവാഫൌണ്ടേഷൻ


ശ്രീ സത്യസായി സേവാ ഫൌണ്ടേഷൻ കണ്ണൂർ സ്ഥിരമായി നടത്തി വരുന്ന സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൌൺ കാലത്ത്  സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന ഓട്ടോ ഡ്രൈവർമാർ , പാലിയേറ്റീവ് രോഗികൾ അടക്കം  ഉള്ള  കുടുംബങ്ങൾക്ക്  പച്ചക്കറി അടക്കമുള്ള പലവ്യഞ്ചന കിറ്റുകൾ , നോട്ട് ബുക്കുകൾ , സാനിറ്റൈസർ , സർജിക്കൽ മാസ്കുകൾ  എന്നിവ വിതരണം ചെയ്തു 

ബഹുമാനപ്പെട്ട കണ്ണൂർ കോർപറേഷൻ മേയർ ടി .ഒ .മോഹനൻ വിതരണോദ്ഘാടനം നടത്തി , ചടങ്ങിന് ശ്രീ സത്യസായി സേവാ ഫൌണ്ടേഷൻ ഭാരവാഹികൾ നേതൃത്വം  നൽകി 

ഫോൺ : 9446108890

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog