മന്ത്രി മുഹമ്മദ് റിയാസ് വിവിധ പരിപാടികൾക്കായി ഇന്ന് കണ്ണൂരിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി ഇന്ന് ജില്ലയില്‍(ജൂണ്‍ 23)

രാവിലെ 8.30 ന് മേലെ ചൊവ്വ അണ്ടര്‍ പാസ് സ്ഥല സന്ദര്‍ശനം. 10.30ന് കലക്ടറേറ്റില്‍ ജില്ലയിലെ പിഡബ്ല്യൂഡി - ടൂറിസം പദ്ധതികളുടെ അവലോകനം. ഉച്ചയ്ക്ക് 12 മണിക്ക് ഗസ്റ്റ് ഹൗസില്‍ നിവേദനം സ്വീകരിക്കല്‍. ഉച്ചയ്ക്ക് രണ്ടു മണിക്ക് കല്ല്യാശ്ശേരി മാങ്ങാട്ട് പറമ്പ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് പിന്‍വശം ജില്ലാ പഞ്ചായത്തിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഉദ്ഘാടനം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha