പുല്‍വാമയില്‍ ഭീകരാക്രമണം,പൊലീസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും വെടിവച്ച്‌ കൊലപ്പെടുത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 28 June 2021

പുല്‍വാമയില്‍ ഭീകരാക്രമണം,പൊലീസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും വെടിവച്ച്‌ കൊലപ്പെടുത്തി


ശ്രീനഗര്‍: ജമ്മു കാശ്‌മീരിലെ പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം. പൊലീസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും ഭീകരര്‍ വീട്ടില്‍കയറി വെടിവച്ച്‌ കൊലപ്പെടുത്തി. ഇവരുടെ മകള്‍ക്കും ആക്രണത്തില്‍ പരിക്കേറ്റു. ഞായറാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog