മൊബൈൽ ഫോണുകൾ നൽകി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 23 June 2021

മൊബൈൽ ഫോണുകൾ നൽകി


എടയന്നൂർ : എടയന്നൂർGVHSS  ലെ  ഓൺലൈൻ പഠനത്തിന് പ്രയാസമനുഭവിക്കുന്ന വിദ്യാർഥികൾക്ക് തണലേകി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ. മാതൃക കാട്ടി 1987 SSLC പൂർവ വിദ്യാർത്ഥി ബാച്ച് ആണ് രണ്ട് മൊബൈൽ ഫോണുകൾ എടയന്നൂർ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജി  ശ്രീകുമാറിന് ഫോണുകൾ കൈമാറി ചടങ്ങിൽ എ സി നാരായണൻ മാസ്റ്റർ. ഹാഷിം പി പി. ഫൈസൽ നസീർ  സി എം. പ്രകാഷൻ
 അംബുജാക്ഷൻ. ഷാജിമോൾ . സരസ്വതി കെഎം. തുടങ്ങിയവർ പങ്കെടുത്തു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog